...

24 views

എന്റെ ചേച്ചി
ഓർമ്മകളിൽ ഒരു കുഞ്ഞു വസന്തമായെൻ ജീവനിലലിഞ്ഞുചേർന്നവളെ.....
പ്രണയത്തിനപ്പുറം എന്തോ
ഒന്നെന്നിൽ തടറി വീഴുവാൻ നീയൊരു കാരണമായെ......
അവ കാരണമാവാം ഒന്നിലും തടറി വീഴുവാൻ
എനിക്കാവാ തെ വന്നതും..
ഏഴുവർണ്ണങ്ങൾ ചേർനൊരു പ്രതിഭാസമേ......
നീയിന്ന് ആയിരം വർണ്ണത്തിൽ തിളങ്ങിനിൽക്കുന്നുവോ ....
© suryasukumaran