ഓർമ്മകൾ
നിൻ കുങ്കുമം വീശുന്ന കാറ്റിൽ
എൻ നെഞ്ചകം വീണുപോയി.
കണ്ടനാൾ മുതൽക്കു എൻ
നെഞ്ചിലെ പൂമൊട്ടു വിരിഞ്ഞു.
ഉമ്മറപടിയിലെ ചാരുകാസരയിൽ
നിൻ വരവും കാത്തു ഇരുന്നു.
കാണുമ്പോൾ ഉള്ളിൽ മോഹ
തീ പൊരി...
എൻ നെഞ്ചകം വീണുപോയി.
കണ്ടനാൾ മുതൽക്കു എൻ
നെഞ്ചിലെ പൂമൊട്ടു വിരിഞ്ഞു.
ഉമ്മറപടിയിലെ ചാരുകാസരയിൽ
നിൻ വരവും കാത്തു ഇരുന്നു.
കാണുമ്പോൾ ഉള്ളിൽ മോഹ
തീ പൊരി...