ലഹരി
അവന്‍ :
ഊതിപ്പുകച്ച കനല്‍ ഒരു ലഹരിയാണ്.
ഉന്മാദത്തിന്റെ പടവുകള്‍ കയറി
ജീവിതഭാരം കെട്ടിറക്കിവെക്കാനുള്ള...
ഊതിപ്പുകച്ച കനല്‍ ഒരു ലഹരിയാണ്.
ഉന്മാദത്തിന്റെ പടവുകള്‍ കയറി
ജീവിതഭാരം കെട്ടിറക്കിവെക്കാനുള്ള...