...

4 views

പുഴ
പ്രണയം ഒരു പുഴപോലെ നമുകകിടയിലൂടെ ഒഴുകഉമ്പോൾ
നാം പുഴക്ക് ഇരു കരകളിലായി
നിന്നു
മോഹങ്ങൾ കടലാസു തോണിയിൽ എഇറി
പ്രണയജലം ആർത്തിരമ്പിയം
വിതുംബിയും നിറുത്താതെ ഒഴുകി
വററആതെ വരളഅതെ പിനെയും
ഗതി അറിയാതെ കരയുടെ മാരിൽ
ഈർന് അണിയി ചും
വേനലും വർഷവും ഒരുപോലെ
പുണർന്നും പുഴ ഒഴുകി
നാം ആ പുഴയിൽ നിന്നും കോരി എടുത്ത പാവിഴ കല്ലുകൾ കൊണ്ട് ഹാരം തീർത്തു കാത്തിരുന്നു.
പുഴ പിന്നെയും ഒഴുകി നമുക്കിഡയിലുടെ.

© vinitha