ഭൂപടത്തിൽ നീയും ഞാനും
കട്ടിലിന്റെ ഭൂപടത്തിൽ
അടുത്തടുത്തു കിടക്കുന്ന
രണ്ടു രാജ്യങ്ങളാണ് ഞാനും നീയും .
ഇടയിൽ കടലകലം താണ്ടിയെത്തുന്ന
ദീർഘ നിശ്വാസത്തിന്റെ ഉഷ്ണക്കാറ്റ്,
പ്രശ്നശതങ്ങളുടെ...
അടുത്തടുത്തു കിടക്കുന്ന
രണ്ടു രാജ്യങ്ങളാണ് ഞാനും നീയും .
ഇടയിൽ കടലകലം താണ്ടിയെത്തുന്ന
ദീർഘ നിശ്വാസത്തിന്റെ ഉഷ്ണക്കാറ്റ്,
പ്രശ്നശതങ്ങളുടെ...