നിശബ്ദമായ ശബ്ദങ്ങൾ
അപൂർണതപോലെ പൂർണമാവില്ലൊന്നും
പൂർണമായത് അതല്ലതാനും.
കാണുന്നതെല്ലാം കേൾക്കുന്നതെല്ലാം ആരോ പറഞ്ഞ കഥകളല്ലോ ...
വൃത്തത്തിൽ ഒത്തുള്ള ചന്ദ്രനും മാറും ചന്ദ്രക്കല പോലെ ഒരുങ്ങിപ്പോകും.
കത്തിജ്വലിക്കുന്ന സൂര്യനും പിന്നെ ഒന്നുമല്ലാതെ ഇരുട്ടിലാക്കും...
കുഞ്ഞായ് പിറന്നൊരു മർത്യനോ പാരിൽ പല വേഷധാരിയായ് അരങ്ങൊഴിയും....