കസവിൻ പുടവയുടുത്തൊരു
കസവിൻ പുടവയുടുത്തൊരു ചാരുത
വരവായ് നൃത്ത ചുവടിൽ
അരികെ അരികെ പതിയെ
അരികെ വന്നു.
കൈനിറയെ പൂക്കളെടുത്തു സവിതെ
വരവായ് ചിത്ര പൂവിൻ
അഴകായ് അഴകായ് നിറയെ
അഴകായ് നിന്നു
മനോഹരമാം കളം വരച്ച്
മനോഹരി പൂക്കളമിട്ട്
മനോഹര നൃത്തചുവടുകൾ
പൂക്കളം ചുറ്റി ആടി
പൂക്കളം ചുറ്റി ആടി
(കസവിൻ...
ഓണപാട്ടുകൾ നീട്ടി പാടി ഞങ്ങൾ
ആനന്ദമായ്
ഓണപാട്ടുകൾ നീട്ടി...
വരവായ് നൃത്ത ചുവടിൽ
അരികെ അരികെ പതിയെ
അരികെ വന്നു.
കൈനിറയെ പൂക്കളെടുത്തു സവിതെ
വരവായ് ചിത്ര പൂവിൻ
അഴകായ് അഴകായ് നിറയെ
അഴകായ് നിന്നു
മനോഹരമാം കളം വരച്ച്
മനോഹരി പൂക്കളമിട്ട്
മനോഹര നൃത്തചുവടുകൾ
പൂക്കളം ചുറ്റി ആടി
പൂക്കളം ചുറ്റി ആടി
(കസവിൻ...
ഓണപാട്ടുകൾ നീട്ടി പാടി ഞങ്ങൾ
ആനന്ദമായ്
ഓണപാട്ടുകൾ നീട്ടി...