ഓർമ്മപൂവ്
കനവോ നീ ഒരു നിനാവോ
നീറും മനസ്സിൻ ചെറു നോവോ നീ
കാറ്റായ് വന്നു തഴുകീടും ചെറുപൂവായ് വന്നു വിരിഞ്ഞിടും
കനാലോ നീ ഒരു നിഴലോ
മനസായുള്ളൊരു പുഴയോ നീ
കാലമോ കഴിഞ്ഞേ...
നീറും മനസ്സിൻ ചെറു നോവോ നീ
കാറ്റായ് വന്നു തഴുകീടും ചെറുപൂവായ് വന്നു വിരിഞ്ഞിടും
കനാലോ നീ ഒരു നിഴലോ
മനസായുള്ളൊരു പുഴയോ നീ
കാലമോ കഴിഞ്ഞേ...