എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ🌹🌼🌺
ഓണം പൊന്നോണം.... ഓണം പൊന്നോണം....
ഓർമ്മയിൽ ഉണരും ഓണം....
മഴകൾ തുള്ളി തുള്ളിയായ് നിലച്ചു
മാനം മേഘങ്ങൾ നീക്കി തെളിഞ്ഞു
ചിങ്ങം വന്നൂ പൂക്കളുമായ്.....
ഓണം പൊന്നോണം... ഓണം പൊന്നോണം....
ഓണം വന്നൂ പുവിരിച്ചു...
ഓർമ്മയിൽ ഉണരും ഓണം....
മഴകൾ തുള്ളി തുള്ളിയായ് നിലച്ചു
മാനം മേഘങ്ങൾ നീക്കി തെളിഞ്ഞു
ചിങ്ങം വന്നൂ പൂക്കളുമായ്.....
ഓണം പൊന്നോണം... ഓണം പൊന്നോണം....
ഓണം വന്നൂ പുവിരിച്ചു...