...

1 views

നിലാവിന്റെ പൊയ്കയിൽ
നിലാവിന്റെ പൊയ്കയിൽ
നിനക്കായി വരികളിൽ
നിന്നു ഞാൻ വർണ്ണ്യമായ് അഴകേ..

നൂറു സ്വപ്നങ്ങളായ്
നുകരുവാൻ സ്നേഹമായ്
നിന്നിൽ നിന്നും മൊഴിയായ് വരവേ..

നിറങ്ങളായ് പ്രണയ രംഗങ്ങളിൽ
നമ്മൾ ഒരുക്കുന്ന അനുഭൂതിയിൽ
നിമിഷങ്ങൾ പോകാതെ ഇനിയും
നിമിഷങ്ങളെ നിൽക്കൂ ഇനിയും
നിനവുകൾ യാഥാർഥ്യമാകാൻ
നമ്മൾ എന്നും ഒന്നാകുവാൻ.
(നിലാവിന്റെ…
...