...

1 views

പാടും കുയിൽ നാഥമോടെ
പാടും കുയിൽ നാഥമോടെ
പാടാൻ ഞാൻ ഈണമോടെ
പാറി പറന്നു വന്നെൻ പെണ്ണിനായ്
പ്രണയ പാട്ടുകളാലെ പെണ്ണിനായ്
പുഞ്ചിരി തൂകുമൊരഴകേ
പഞ്ചാര സ്വരമഴകേ
പറഞ്ഞത് ഇഷ്ടമെന്ന്പുണർന്നിടാൻ പൊരിയുന്ന നെഞ്ചകം ഒന്നാകാൻ

(പാടും കുയിൽ...

പിന്നെയും പുലർക്കാലെ ഈവരമ്പിൽ പതിവായി...