...

5 views

കാവ്യാഞ്ചലി
തനിയെ ഇരുൾ നീങ്ങുമീ
പാതകൾ തേങ്ങുമീ
താരിൻ കുളിർ കേഴുന്നൊരു
പകലിൻ വഴിയിൽ ഘോഷമായ്
ചുറ്റുo നിൽക്കുന്നൊരു
വേനൽ കാറിന് ചാരാൻ
ഒരു തണൽ തേടിയീ...