...

13 views

പ്രണയം
പ്രാണന്‍ പട്ടടയില്‍ അടങ്ങും വരെ പ്രണയം പങ്കിടണം.
നെറുകയിൽ ചാ൪ത്തിയ സിന്ദൂരം അഗ്നി വിഴുങ്ങുംവരെ
മായാതെ സൂക്ഷിക്കണം....