നിറങ്ങള്‍
കൊഴിഞ്ഞത് യൗവനമായതുകൊണ്ട് ഓ൪മകള്‍ക്ക് മധുരം കൂടുതലായിരുന്നു.
വാ൪ദ്ധക്യത്തിന്റെ ചവ൪പ്പ് കുടിച്ചു വറ്റിക്കാനുള്ള ബലം
മനസ്സിനുമില്ലായിരുന്നു....
വാ൪ദ്ധക്യത്തിന്റെ ചവ൪പ്പ് കുടിച്ചു വറ്റിക്കാനുള്ള ബലം
മനസ്സിനുമില്ലായിരുന്നു....