...

7 views

കാവിലൊരു കല്യാണം
കാവ് താണ്ടി കായലും താണ്ടി പെണ്ണൊരുത്തി വിരുന്നു വന്നേ
കാതിലോല കമ്മലുമിട്ടു പാലക്കാ മൂകുത്തി കുത്തി...
കാറ് മാറി കോളും മാറി കണവന്റെ കനവിലേറി ആളൊഴിഞ്ഞ പന്തലില്ലിന്നു നെറ്റിമേൽ കുങ്കുമം ചാർത്തി. ചൂടി വന്ന കുടയെടുത്തു മാരിക്കാർ പെയ്യണ മുന്നേ കായലും കാവും താണ്ടി പെണ്ണിന്ന് പടിയിറങ്ങി..
✒️v®️✒️