...

7 views

ഭൂമിയുടെ കാമുകൻ
ആ൪ത്തിരമ്പുന്ന ഇടവപ്പാതിയേക്കാള്‍
അവള്‍ക്കിഷ്ടം വേനല്‍മഴയോടായിരുന്നു.
ചൂടില്‍ വെന്തുരുകുമ്പോഴും
അവളിലെ പ്രണയിനിയെ കണ്ടെത്താന്‍,
തലോടുന്ന കാറ്റിലും
അവളുടെ ഗന്ധം പട൪ത്താന്‍
അവനോളം ആ൪ക്കുപറ്റും..
© കാദംബരി