...

15 views

മാപ്പ്
പ്രാരാബ്ദങ്ങളുടെ ഭാണ്ഡം ചുമന്നുകൊണ്ട് നടക്കവേ ,
എന്നെ നോക്കി കളിയാക്കി'ചിരിക്കാറുണ്ട്..... "പേപ്പറും..പേനയും "

സ്നേഹം കുറഞ്ഞു പോയെന്ന്
പരിഭവപ്പെടാറുണ്ട്‌ ചില്ലുകൂട്ടിലെ "പുസ്തകങ്ങൾ."...

തലോടാൻ...