ചുവന്ന പൂവ് ❤️
പച്ചിലക്കാടിൻ നടുക്കതായി
വ്യത്യസ്തനായി നീ നിന്നിരുന്നു
ഇതളായി അങ്ങിങ്ങ് ജലഗണങ്ങൾ
വൈര്യം കണക്കവേ മിന്നി നിന്നു
മാറിലെ ചന്ദനപ്പൊട്ടതിൽ...
വ്യത്യസ്തനായി നീ നിന്നിരുന്നു
ഇതളായി അങ്ങിങ്ങ് ജലഗണങ്ങൾ
വൈര്യം കണക്കവേ മിന്നി നിന്നു
മാറിലെ ചന്ദനപ്പൊട്ടതിൽ...