...

25 views

കണ്ണീരും മഴത്തുള്ളിയും
കണ്ണീരും മഴതുള്ളിയും ചേർന്നെൻ കഥ പറഞ്ഞു
എൻ കണ്ണീരും മഴയിൽ അലിഞ്ഞു ചേർന്നു
വേദനകൾ എല്ലാം ഒഴുക്കി വിട്ടു
എങ്കിലും അവ എൻ ഹൃദയത്തിൽ തങ്ങി നിന്നു
ഞാനും ആ മഴയിൽ നനഞു നിന്നു.
കണ്ണുനീർ മഴയിൽ അലിഞ്ഞ നേരം,
എന്റെ കണ്ണിലെ നനവാരും കണ്ടതില്ല
കണ്ണുകൾ രണ്ടുമേ ഏകാന്തമായ്
എന്റെ വേദനകൾ എല്ലാം കരഞ്ഞു തീർത്തു.
ഒരു...