...

1 views

ഒരു നിമിഷം..?


ഒന്നും ചിന്തിക്കാതെ ഇരിക്കുന്ന നിമിഷങ്ങൾ.
നിശബ്ദതയുടെ അഴങ്ങളിൽ തെന്നി വീഴുന്ന നിമിഷം.
ഇരുളിൽ ഞാൻ ഒറ്റയ്ക് നടക്കവേ ഇരുളിനെ സ്നേഹിച്ചു എന്തിനെന്നറിയാതെ.
ചിന്തകൾ ഒരു അരുവിപോൽ എന്നിലേക്ക് അടുക്കവേ.....