അഗ്നിയായ്
പവിത്രമായോരെന്‍റെപർണ്ണശാലയിൽ
ഇതളുവിരിച്ചൊരു കുസുമമെ നീ
എൻ മനസ്സിന്റെ ഹോമകുണ്ഡത്തിൽ നീ
നിൻ മനം അർച്ചിച്ചതെന്തെ...
ഉയർന്നു പൊങ്ങിയ തീനാളങ്ങളിൽ
നിൻ കാന്തി ഞാൻ കണ്ടിടുമ്പോൾ
നിൻ പ്രണയം എന്റെപർണ്ണശാലയിൽ
ഒരു ജ്യോതിസ്സായി മാറിടുന്നു
അർപ്പിച്ച് ദർഭ നിൻ
കേശത്തിൽ ലയിച്ചപ്പോൾ...
ഇതളുവിരിച്ചൊരു കുസുമമെ നീ
എൻ മനസ്സിന്റെ ഹോമകുണ്ഡത്തിൽ നീ
നിൻ മനം അർച്ചിച്ചതെന്തെ...
ഉയർന്നു പൊങ്ങിയ തീനാളങ്ങളിൽ
നിൻ കാന്തി ഞാൻ കണ്ടിടുമ്പോൾ
നിൻ പ്രണയം എന്റെപർണ്ണശാലയിൽ
ഒരു ജ്യോതിസ്സായി മാറിടുന്നു
അർപ്പിച്ച് ദർഭ നിൻ
കേശത്തിൽ ലയിച്ചപ്പോൾ...