...

1 views

കുളിർ മഴ
മഴ മഴ മഴ മഴ പെയ്യുന്നു
വാർമഴവിലിൻ പൂങ്കുട ചൂടി
കുട്ടികുരുന്നുകൾ പോകുന്നു
പ്രേക്രോം പേക്രോം ചാടി നടക്കും
തവളകുട്ടൻ ചിരിക്കുന്നു
വയലും പുഴയും കവിഞ്ഞൊഴുകുമ്പോൾ
ചെറുമീനുകളോ തുള്ളിച്ചാടി രസിക്കുന്നു
മഴ വന്നേ ഹാ മഴ വന്നേ
മുറ്റത്തെങ്ങും മഴവെള്ളം
മാനത്തുണ്ടൊരു പുതുമേഘം
കറുത്തി ഇരണ്ടുമൂടുന്നു
ഇടിയും കാറ്റും വന്നണയുമ്പോൾ
കുളിർ മഴ പോലവൾ എത്തുന്നു

© bhavyasree