...

25 views

ഓർമ്മത്താളുകൾ..
കുമിഞ്ഞു കൂടിയ
ഓർമ്മകളുടെ
കൂമ്പാരത്തിനിടയിൽ
ചികഞ്ഞു നോക്കുകയാണ്
ഞാൻ.

എന്നോ എന്നിൽ നിന്നും
പൊഴിഞ്ഞു വീണ
ചിരിയുടെ
മുത്തുമണികളുണ്ടതിൽ.

പൊട്ടിച്ചിതറിയ
കുപ്പിവളപ്പൊട്ടുകളാലേറ്റ
പോറലുകളിൽ നിന്നും
കിനിയുന്ന
ചെറുനെല്ലിക്കാ കയ്പ്പുള്ള
നിമിഷങ്ങളുണ്ടതിൽ.
...