പകലുകൾ പരത്തുന്നു
പകലുകൾ പരത്തുന്നു വിശാലമാം കാന്തിയും
നിലാവുകൾ തൂകുന്നു വിശലമാം നാളവും
പ്രകാശം നികത്തുന്ന ഇരുൾ നിലം പോലെ
പ്രകാശം തെളിയിക്കാം സത്കർമ്മങ്ങളാൽ
സകലിടവും സർവ്വത്ര നേരിനായ്
സകലർക്കും ആവശ്യമായി
(പകലുകൾ ...
പുലർക്കാലെ ഉണർന്ന് കർമ്മത്തിൽ മുഴുകുന്നു
രാവിൻ്റെ നിമിഷങ്ങൾ കർമ്മത്തിൽ മുഴുകുന്നു
ആഗ്രഹസാഫല്യ...
നിലാവുകൾ തൂകുന്നു വിശലമാം നാളവും
പ്രകാശം നികത്തുന്ന ഇരുൾ നിലം പോലെ
പ്രകാശം തെളിയിക്കാം സത്കർമ്മങ്ങളാൽ
സകലിടവും സർവ്വത്ര നേരിനായ്
സകലർക്കും ആവശ്യമായി
(പകലുകൾ ...
പുലർക്കാലെ ഉണർന്ന് കർമ്മത്തിൽ മുഴുകുന്നു
രാവിൻ്റെ നിമിഷങ്ങൾ കർമ്മത്തിൽ മുഴുകുന്നു
ആഗ്രഹസാഫല്യ...