കൂട്ടിലെ തത്ത വർണ്ണമെ പാടുമോ
കൂട്ടിലെ തത്ത വർണ്ണമെ പാടുമോ
പൊള്ളുന്ന നിൻ നെഞ്ചകഗാനം
അറിയുന്നെനിക്കായി പരിഭവത്തോടെ
നീ നോക്കുന്ന വാനത്തിൽ പറന്നീടുവാൻ
പറക്കാൻ ഉതിർക്കുന്ന കണ്ണീർ തുടക്കാൻ
എങ്കിലും എനിക്കായ് പാടാമോ
നിൻ രോധന ഗാനം.
(കൂട്ടിലെ...
ഞാനും ഏകനായി സഞ്ചാരം
നിൻ ജീവിതം പോലെയായി.
ആഗ്രഹം ഹൃദയമാം...
പൊള്ളുന്ന നിൻ നെഞ്ചകഗാനം
അറിയുന്നെനിക്കായി പരിഭവത്തോടെ
നീ നോക്കുന്ന വാനത്തിൽ പറന്നീടുവാൻ
പറക്കാൻ ഉതിർക്കുന്ന കണ്ണീർ തുടക്കാൻ
എങ്കിലും എനിക്കായ് പാടാമോ
നിൻ രോധന ഗാനം.
(കൂട്ടിലെ...
ഞാനും ഏകനായി സഞ്ചാരം
നിൻ ജീവിതം പോലെയായി.
ആഗ്രഹം ഹൃദയമാം...