...

3 views

സ്വപ്നം
മഴ പെയ്തു തോർന്നോരാ
മണ്ണിൻ മനസിൽ ഒരു കുളിർ നോവയ് പിറന്ന്.
മന്ദമരുതന്നോപം പെയ്തൊഴിഞ്ഞോര കാർമേഘ തുണ്ടുകൾക്കുള്ളിൽ.
നീ പറയാതെ പറഞ്ഞതും
കണ്ണീർ പൊഴിച്ചതും നഷ്ട സ്വപ്നങ്ങൾ അല്ലെ നിന്റെ ജീവിത ലക്ഷ്യങ്ങൾ അല്ലെ.
സൂര്യനായി ജോലിക്കാൻ കഴിയണം ചന്ദ്രനായി ചലിക്കാൻ കഴിയണം നിഴലായി കൂടെ നിന്നുകൊണ്ടെന്നും നിന്റെ സ്വപ്നങ്ങൾക്കൊപ്പം പറക്കണം.
© Bincy C. Sunny