നിന്നിലേക്കായ്
ആത്മാർത്ഥമായ ചില്ലകളിൽ
ചിറകു വിരിച്ചു കാത്തിരുന്നത് നിനക്കായി മാത്രം നിന്നിലേക്ക ടുക്കുവാനായി മാത്രം
പക്ഷേ
ആ ഹൃദയത്തിൽ തുളുമ്പി നിന്നത് ആത്മാർത്ഥമായോരു സ്നേഹമായിരുന്നോ?
ഞാനെന്ന ശരീരത്തെ......
അല്ല............
ഞാൻ എന്ന സ്ത്രീയെ മാത്രമായിരുന്നു നിനക്കാവശ്യം.
നിന്നിലെ നേരംപോക്കിനായി മാത്രം നീയെന്നെ തിരഞ്ഞെടുത്തു.
ഇവയെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാൻ...