...

10 views

💕തിരുപ്പിറവി💕
തിങ്കൾ താരകങ്ങൾ പൂ ചൂടി നിൽക്കും ഒരു രാത്രി..

വിണ്ണിൽ ഒരു നക്ഷത്ര സൂര്യോദയം കണ്ടു ഞാൻ..

മാലാഖമാർ അന്നു പാടി ഒരു ഗാനം ഗ്ലോറിയ.. ഗ്ലോറിയ..

അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തോ ത്രം..
ഭൂമിയിൽ സന്മനസ്സുള്ളോർക്കു ശാന്തി...

രക്ഷകൻ മണ്ണിൽ പിറന്നുവീണ നേരം
സ്വർഗ്ഗം വിണ്ണിൽ തുറന്നു വന്നു നിന്നു

തപ്പുതാളം തകിലുമേളം സ്തുതികളായി കിന്നരം
ഭൂമിയിന്നോ സ്വർഗ്ഗമായി രക്ഷകന്റെ തിരുപ്പിറവിയിൽ

ലാല ലാലാ.. ലാല ലാലാ..
ലാല ലാലാ.. ലലല...

#നക്ഷത്ര 💕