പതിവ്പോലെ നിന്നെ..
പതിവിന് വിപരീതമായി ഇന്ന്
നിനക്ക് പകരം മറ്റെന്തെങ്കിലും എഴുതിയാലോ..?
എന്തെഴുതും..?
ചിന്തയിലങ്ങനെ പരതി നടന്നു
ഒടുവിലൊരു ചിരി തെളിഞ്ഞു
മനോഹരമായ ആ ചിരിയുടെ
ഉടമ പക്ഷെ നീയായിരുന്നു..
എങ്കിൽ കണ്ണീരിനെ കുറിച്ചൊരു...
നിനക്ക് പകരം മറ്റെന്തെങ്കിലും എഴുതിയാലോ..?
എന്തെഴുതും..?
ചിന്തയിലങ്ങനെ പരതി നടന്നു
ഒടുവിലൊരു ചിരി തെളിഞ്ഞു
മനോഹരമായ ആ ചിരിയുടെ
ഉടമ പക്ഷെ നീയായിരുന്നു..
എങ്കിൽ കണ്ണീരിനെ കുറിച്ചൊരു...