...

1 views

അവൾ
#WritcoPoemPrompt12
അവൾ ആഴത്തിൽ ഉറങ്ങട്ടെ,
നമുക്ക് കരയാതിരിക്കാം,
കാരണം അവൾ യാത്രയുടെ അവസാനത്തിലാണ്,
തിരുത്താൻ ഓർമ്മകളില്ലാതെ അവശേഷിച്ചു.
മരവിച്ചൊരു മനസിന് , ചേതനയറ്റൊരു മനസിന് ഇനിയെന്തു ശമനവും ശമിപ്പിക്കലും ... ശവക്കല്ലറയല്ലാതെ
നീ അണിയിച്ച താലി എനിക്കൊരു കുരുക്കായിരുന്നു അതുകൊണ്ടല്ലേ ചങ്ങല എന്റെ ജീവന്റെ ഭാഗമായത്
എന്നെയറിയുമ്പോഴാണ് ആ...