ഒടുവിൽ..
എന്റെ മരണം ഒടുവിലറിയുന്ന ആൾ നീയാവട്ടെ
ഒന്നോടി വരാനോ
ഒരു നോക്ക് കാണാനോ
ഒരുപിടി മണ്ണിടാനോ കഴിയാതെ
ഏറ്റവും ഒടുവിലറിഞ്ഞ് എന്റെ...
ഒന്നോടി വരാനോ
ഒരു നോക്ക് കാണാനോ
ഒരുപിടി മണ്ണിടാനോ കഴിയാതെ
ഏറ്റവും ഒടുവിലറിഞ്ഞ് എന്റെ...