ഈ വഴി താരയിൽ
ഈവഴി താരയിൽ മൂവന്തി നേരത്ത്
ഈരടി പാടി വന്ന് ലില്ലിപ്പൂ ചൂടി വന്ന്
പ്രണയമെന്ന് മൊഴിഞ്ഞ പെണ്ണേ
കാത്തിരുന്ന വാക്ക് തന്ന പെണ്ണേ
ഇനിയരികേയിരിക്കാം
കൈകൾ കോർത്ത് കൊണ്ട്
ഈ ആമ്പൽ കുളപടവിൽ
കുളിർ കാറ്റ് കൊണ്ട്
നിനക്കേകാം ഈനിമിഷം
നവ ചുംമ്പനം.
(ഈ വഴി...
കോകിലങ്ങൾ ചേക്കേറാൻ
ചില്ലയിലിരിപ്പായി
കിളിവാതിൽ ചാരുവാൻ
നമുക്കും നിമിഷമായ്
ഈ രാവിൽ നിന്നരികെ പ്രണയിനി
ഈ ഇരവിൽ നാമൊന്നായ് പാടുവാൻ
നിമിഷ സുന്ദര ജീവിത രംഗഗാനം
നിമിഷസുഖം...
ഈരടി പാടി വന്ന് ലില്ലിപ്പൂ ചൂടി വന്ന്
പ്രണയമെന്ന് മൊഴിഞ്ഞ പെണ്ണേ
കാത്തിരുന്ന വാക്ക് തന്ന പെണ്ണേ
ഇനിയരികേയിരിക്കാം
കൈകൾ കോർത്ത് കൊണ്ട്
ഈ ആമ്പൽ കുളപടവിൽ
കുളിർ കാറ്റ് കൊണ്ട്
നിനക്കേകാം ഈനിമിഷം
നവ ചുംമ്പനം.
(ഈ വഴി...
കോകിലങ്ങൾ ചേക്കേറാൻ
ചില്ലയിലിരിപ്പായി
കിളിവാതിൽ ചാരുവാൻ
നമുക്കും നിമിഷമായ്
ഈ രാവിൽ നിന്നരികെ പ്രണയിനി
ഈ ഇരവിൽ നാമൊന്നായ് പാടുവാൻ
നിമിഷ സുന്ദര ജീവിത രംഗഗാനം
നിമിഷസുഖം...