...

3 views

തേടുന്നു തമസ്സിൽ നിന്നെ...
രാത്രി തൻ ഏകാന്തതയിൽ
നിന്നെ തേടുന്നു തമസ്സിൽ.
താരങ്ങളെ സാക്ഷിയാക്കി നിൻ ഗൂഢ മന്ദഹാസം ഓർക്കും;
എന്തിനാണ് എന്നു അറിയില്ല...
നിൻ സാന്നിധ്യത്താൽ പൂത്തുലഞ്ഞു നിൽക്കാനുള്ള മോഹം
പ്രണയമായി എന്നിലാളി പടരുന്നു...
ഈ പാഴ് മോഹങ്ങളും രാത്രിയിൽ എൻ ദുഃഖങ്ങളുമായി ഇഴുകിച്ചേർന്ന്
വെറുതെ നീയെന്ന പ്രതീക്ഷയെ അനശ്വരമാക്കുന്നു....

© poojafeels