ദൂരങ്ങൾ പാതിയാകയാൽ
ദൂരങ്ങൾ പാതിയാകയാൽ
ഒരു ദൂരം വൈകിയകലുകയായ്
ഇരുൾ വീഴും വഴികൾ പോയ് മറഞ്ഞു.
അറിയാതെ പോയ വഴികളിൽ
തേടി അലയും ഒരു ദൂരം
ഏതോ
അകലങ്ങളിലേക്ക് പോയ്
തേടുന്ന നേരം ദൂരമില്ല.
കാലങ്ങൾ തൻ ആ വഴികളിൽ
കേഴുന്നു എന്തിനായെന്നോ
പാതി വഴിയിൽ മുറിഞ്ഞുപോയ
ഓർമ്മകൾക്ക് തിരികെ ഒരു യാത്രക്കായ് ഇനിയും കാത്തു...
ഒരു ദൂരം വൈകിയകലുകയായ്
ഇരുൾ വീഴും വഴികൾ പോയ് മറഞ്ഞു.
അറിയാതെ പോയ വഴികളിൽ
തേടി അലയും ഒരു ദൂരം
ഏതോ
അകലങ്ങളിലേക്ക് പോയ്
തേടുന്ന നേരം ദൂരമില്ല.
കാലങ്ങൾ തൻ ആ വഴികളിൽ
കേഴുന്നു എന്തിനായെന്നോ
പാതി വഴിയിൽ മുറിഞ്ഞുപോയ
ഓർമ്മകൾക്ക് തിരികെ ഒരു യാത്രക്കായ് ഇനിയും കാത്തു...