മതമല്ല പ്രശ്നം
മതമല്ല പ്രശ്നം!
അവതാരകൻ : "ജൂതരെ ഇഷ്ട്ടമാണോ?"
കുട്ടി : "അല്ല!"
അവതാരകൻ : "എന്തുകൊണ്ടാണ് നിനക്കവരെ ഇഷ്ട്ടമല്ലാത്തത്?"
കുട്ടി : "ജൂതന്മാർ കുരങ്ങന്മാരും പന്നികളുമാണ്"
അവതാരകൻ : "ആരാണിത് പറഞ്ഞത്?"
കുട്ടി : "ഞങ്ങളുടെ ദൈവം"
അവതാരകൻ : "എവിടെയാണ് അദ്ദേഹമിത് പറഞ്ഞത്?"
കുട്ടി : "ഖുർആനിൽ"
സൗദിയുടെ ഉടമസ്ഥതയിലുള്ള "Iqraa" ചാനലിലടക്കും സംപ്രേഷണം ചെയ്യപ്പെട്ട്, വിവാദമായ ഒരു ടിവി അവതാരകനും, ഒരു കുട്ടിയും തമ്മിലുള്ള സംഭാഷണമാണിത്.
ഇന്ന് കുറച്ചെങ്കിലും അയവ് വന്നിട്ടുണ്ടെങ്കിലും പൊതുവെ ജൂതരോടുള്ള അറബ് സമൂഹത്തിന്റെ കാഴ്ചപ്പാടാണ് മുകളിലെ സംഭാഷണത്തിൽ നിന്നും നമുക്ക് വായിച്ചെടുക്കാനാവുന്നത്.
വിവിധ അറബ് രാജ്യങ്ങളിലെ കുട്ടികൾ പഠിക്കുന്ന ടെക്സ്റ്റ് ബുക്കുകളിലും, ചൊല്ലുന്ന പാട്ടുകളിലും, വായിക്കുന്ന ആർട്ടികളിലുമെല്ലാം ജൂതന്മാരെ കുരങ്ങന്മാരായും, പന്നികളായും, എലികളായും മറ്റു വിചിത്ര ജീവികളായിട്ടുമാണ് ചിത്രീകരിച്ചിട്ടുള്ളത്.
എന്തിനാണ് ഒരു വിഭാഗമാളുകളെ ഇങ്ങനെ വിചിത്ര ജീവികളായി ചിത്രീകരിച്ച്, ചെറിയ കുട്ടികളെ കൊണ്ട് കൂടി അവരെ വെറുക്കാൻ പഠിപ്പിക്കുന്നത്?
ഉത്തരം വളരെ ചെറുതാണ്..
അവർ ഇവരുടെ മതത്തിൽപ്പെട്ടവരല്ല!
തിരിച്ചുള്ള ചിത്രവും ഇതിൽ നിന്നും വിഭിന്നമല്ല. അവരും ഇക്കൂട്ടരെ കാണുന്നത് ഏകദേശമിങ്ങനെയൊക്കെ തന്നെയാണ്.
കാരണമൊന്നേയുള്ളൂ..
ഇവർ അവരുടെ മതത്തിൽപ്പെട്ടവരുമല്ല!
പേരു പോലുമറിയാത്ത, നേരിൽ കണ്ടിട്ടില്ലാത്ത, ജനവിഭാഗങ്ങൾ തമ്മിൽ ശത്രുക്കളാണ്. പരസ്പരം തകർക്കാൻ ശ്രമിക്കുകയാണ്. തമ്മിൽ വെറുപ്പും വിദ്വേഷവുമാണ്!
ഒരൊറ്റ കാരണം
മതം!
എന്നിട്ടും, ഈ രാജ്യങ്ങൾ തമ്മിലുള്ള, ഈ ജനതകൾ തമ്മിലുള്ള പ്രശ്നങ്ങളുടെ കാരണം മതമല്ലെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണൊരു കൂട്ടർ. എല്ലാം അതിർത്തി തർക്കമാണത്രെ!
മുസ്ലിം, ക്രിസ്ത്യൻ, ജൂത മതങ്ങൾ തങ്ങളുടെ പുണ്യ സ്ഥലമാണെന്ന് അവകാശപ്പെടുന്ന പ്രദേശമാണ് ജറുസലേം. ഇത് വിട്ടു കൊടുക്കാൻ ആരും തയ്യാറല്ല. ആരെങ്കിലും അവരുടെ സാമിപ്യമവിടെ വർദ്ധിപ്പിച്ചാൽ അപ്പോൾ തന്നെ മറ്റു മതക്കാർ പ്രശ്നമുണ്ടാക്കും.
പക്ഷേ, മതമല്ല പ്രശ്നം!
ഒരു മതത്തിന്റെ കഥ പ്രകാരം, ഇതിലൊരു...