...

5 views

പുഴ
ഒഴുകുന്ന പുഴയെ തടയുവാൻ ആകുമോ
ഇനിയും കാണും എന്ന് പറഞ്ഞു പിരിയുവാൻ നീ അല്ലാതെ വേറെ ആരുംപുഴ പോലെ എൻ ഹൃത്തിൽഒഴുകി യിട്ടില്ല ഇത്രനാളും
വെള്ളാരംകല്ലുകൾ ക്കും കടലാസുതോണികൾക്കുo അപ്പുറം ചേറും ചെളിയും നിറഞ്ഞു ഇന്നു നീ ഒഴുകുന്നു
നിന്നിൽ...