...

17 views

പിന്നിട്ട വഴികൾ
പിന്നിട്ട വഴികൾ പഥികൻ മുന്നോട്ട് കുതിച്ചാൽ;
കൈനീട്ടിയ കരങ്ങൾ
മങ്ങലാകും മിഴികൾക്ക് ;
വാനം നോക്കി, മാമല കയറി;
വാനോളം ഉയരും മാദക ഭംഗിയിൽ. പാതകൾ അടയുമ്പോൾ പഥികൻ തിരയും പിന്നിട്ട വഴികളിൽ.




© Maya Mathew