...

11 views

നീയും ഞാനും
ഹാ പ്രണയമേ, നിൻ വിരൽത്തുമ്പിൽ തൊട്ടു ഞാൻ നീങ്ങിടട്ടെ ഈ പാതയോരങ്ങളിൽ വർഷപാതത്തിൻ കുളിർമയിൽ ഞാനിതാ മന്ദമാരുതനെപ്പോലെ മന്ദം മന്ദം മന്ദീഭവിക്കുന്നു.
എൻ മേനിയിൽ തൊട്ടൊരാ മഴത്തുള്ളിയെൻ വിയർപ്പിൻ്റെ പാതിയായ് മാറിടുന്ന ക്ഷണനേരത്തെൻ അരികിലായ്
പ്രണയചാപല്യങ്ങൾ ചൊല്ലുവാൻ
കളിത്തോഴനായ് നീ വന്നിരുന്നെങ്കിൽ ........