...

5 views

ബാല്യകാലസ്മരണകൾ
ബാല്യത്തിനോർമയിൽ മനസിൻ -
വാനത്ത് ആയിരംമാരിവിൽചന്തം...
നിറമാർന്നോരാ ദിനങ്ങളിൽ പലതിലുംആയിരം
വർണങ്ങൾചിന്തി..
മനസിൻവാതായനങ്ങൾ കടന്നന്ന്
മാനസമൈനകൾ പാറി.....
അമ്പിളിമാമന്റെതോളിലൊ
ന്നേറുവാൻ ,
സ്വപ്നങ്ങൾക്കതിരുകളില്ലാത്ത
കാലം

അച്ഛന്റെകൈവിരലിൽതൂങ്ങിയയാത്രകൾ,
പുതുകാഴ്ചകൾതൻ വർണ്ണാഘോഷം..
അമ്മതൻലാളന കുളിർകാറ്റിൽമനം
സ്നേഹാർദ്രമാവുന്ന കാലം...

കടലോളം...