...

13 views

ഓർമ്മയിലെന്നും.
ഈ ശിശിരം തളിർത്തുവല്ലോ
ഋതുക്കൾ പൂത്തുലഞ്ഞുവല്ലോ...
വേനലിൻ വെയിലിന്റെ കാഠിന്യമൊക്കെയും ആ മഴക്കാറിലലിഞ്ഞുവല്ലോ
എന്നിട്ടുമെന്തേ നീ വന്നിടാഞ്ഞൂ
നിൻ പാദമുദ്രതൻ നിഴലിനെ കാത്തു കാത്തു ഞാൻ പരവശയായി എന്നുമാ
അമ്പല വാതിലിൻ മുറ്റത്ത് പതിവു പിഴക്കാതെ വന്നിടുന്നു.
ശുഭ്ര വസ്ത്രത്തിൽ നീ വന്നടുക്കുമ്പോൾ എന്റെ വാർമുടിക്കെട്ടിലെ തുളസിക്കതിർ പോലും വിവശയാകും......