...

30 views

വിതുമ്പരുതേ പ്രണയമേ
വിതുമ്പുന്നു പ്രണയമേ നിന്നെയോർത്ത്. കഴിയുന്ന കാലവും നിന്നെയോർത്ത്.
ഇന്നലകളെവിടെയോ കൂടെനിന്നെ ന്നിലെ സൗഹൃദം പങ്കിട്ടതെന്തിനായ് നീ. കാണാൻ കൊതിക്കുന്ന നേരങ്ങളെന്നിലെ പ്രതീക്ഷകളെന്തിന് നശിപ്പിച്ചു നീ ....