...

7 views

ഓർമകൾ... 🍃
ആ പഴയ  സ്ഥലം ഇന്ന്...
ഓർമകളുടെ അവശേഷിപ്പുകൾ ആണ്...
നിറഞ്ഞു നിൽക്കുന്ന സന്ധ്യയിലെ തിരമാലകളുടെ
ഉപ്പു രസമാണ്...
പച്ച നിറത്തിലെ കടുക്കകളുടെ പൊരിഞ്ഞ മണമാണ്......