മുഖംമൂടി..
#InvisibleThreads
ജീവിതമായ ഈ യാത്രയിൽ
സ്വപ്നങ്ങൾ ഒരുപാടുണ്ട് കൈ നിറയെ..
അലക്ഷ്യമായ തോണിയിൽ ലക്ഷ്യങ്ങളും
പ്രതീക്ഷകളുമായി മുഖംമൂടി അണിഞ്ഞ്
ഞാൻ യാത്രതുടങ്ങി..
...
ജീവിതമായ ഈ യാത്രയിൽ
സ്വപ്നങ്ങൾ ഒരുപാടുണ്ട് കൈ നിറയെ..
അലക്ഷ്യമായ തോണിയിൽ ലക്ഷ്യങ്ങളും
പ്രതീക്ഷകളുമായി മുഖംമൂടി അണിഞ്ഞ്
ഞാൻ യാത്രതുടങ്ങി..
...