...

5 views

നക്ഷത്ര
നക്ഷത്രം പോലെ
നക്ഷത്ര മോളും
ഇരുട്ടിൽ മിനുങ്ങും
വർണങ്ങൾ നീയേ

ചുരുണ്ട മുടിയഴകും
നെറ്റിപൊട്ടും മൂക്കുത്തിയും
കണ്മഷിയാൽ കൺണ്ണഴക്കും
അഭിനയ പ്രകടനങ്ങൾ ഏറെ

പലവർണ മാലകളിൽ
തെളിയും നിൻ രൂപവും
ഭംഗിയെ കൂട്ടും ഓരോ
ദൃശ്യങ്ങൾ പിറക്കുമ്പോൾ

ചെറുപ്രായത്തിൽ
ചുവടുവെപ്പും
നക്ഷത്രങ്ങളെപ്പോലെ
ഉയരങ്ങൾ കാണാൻ
ശ്രമങ്ങൾ തുടരവേ

കൂടെ ഉള്ളവരുടെ
പ്രോസാഹനത്തിൽ
ഒഴുകുന്നവളായി നീയേ
മാറ്റങ്ങൾ പിറന്നതും
പ്രായത്തിനേക്കാൾ
അഭിനയ പക്വതയും


© Nissar M Creation