...

4 views

നിനക്കായ് 🫴🥹


നീയുമായുള്ള ഓർമകളിൽ ഞാൻ
ലയിക്കുമ്പോൾ അന്ന് തളിരിട്ട
ആ പൂക്കളിൽ ഒരു പൂ മാത്രം
ഇന്നും കൊഴിഞ്ഞിട്ടില്ല നിനക്കായ്‌ 🍃

ഞാൻ നിന്നിൽ നിന്നു മറഞ്ഞ നിമിഷം
ജീവന്റെ പാതിയായി നിന്നിൽ ഞാൻ ഇന്നും അവശേഷിക്കുന്നു... 😩💫
എന്റെ പാതി നോവായി എന്തിനു നീ എന്നിൽ മുന്നിൽ വന്നു

വിരഹത്തിൻ ചൂടിൽ നീയമായുള്ള ആ ദിനങ്ങൾ ഇന്നും ആവർത്തിക്കാൻ നെടുവിർപിടുന്നു!
പിടയുന്നു നെഞ്ചകം..
എൻ പ്രാണനെ നീയായിരുന്നു എന്റെ എല്ലാം!!
© All Rights Reserved