...

1 views

സുഗന്ധം പരത്തുന്ന പൂക്കളാലെ
#ഓണം_കഥകൾ

സുഗന്ധം പരത്തുന്ന പൂക്കളാലെ
വിവിധ ആകൃതിയായ് പൂക്കളാലെ
മനോഹര ചിത്ര കളം വരച്ചൊരുക്കി
വിവിധ ഇതളുകൾ കൊണ്ടൊരുക്കി
മനോഹര പൂക്കളം ഓണത്തിനായ്
നിർമ്മിച്ചു കുരുന്നുകൾ ആവേശമായ്
                                (സുഗന്ധം ...

മലയാളി പൂക്കളങ്ങൾ ഉണ്ടാക്കുന്നു....