...

8 views

നിഴലനക്കങ്ങൾ / സുജ ശശികുമാർ
എനിക്കുചുറ്റും നിഴലുകൾ നൃത്തം ചവിട്ടുന്നു
ഒച്ചയില്ലാത്ത നിലവിളികളുയരുന്നു.

പ്രതിഷേധത്തിന്റെ മുനയമ്പുകൾ
മുറിവാഴങ്ങളിൽ കുത്തിനോവിക്കുന്നു.

ചിതറിയ കണ്ണാടിച്ചില്ലിൽ വിണ്ടുകീറിയ...