...

6 views

സ്വപ്നം
സ്വപ്ന മേ
നീ വന്നതും പോയതും
കണ്ടിരിക്കുമ്പോൾ പോലും
ഞാനറിഞ്ഞില്ല.
നിന്റെ വർണ്ണ രചനകളിലെല്ലാം
ഞാൻ എന്നെയും
കണ്ടിരുന്നു
നിന്നോടൊപ്പം ചിരിച്ചും കരഞ്ഞും
ഞാനെന്നെ ചേർത്തു കൊണ്ടേയിരുന്നു
എന്നിട്ടും നീ എന്നെ നിർദ്ദയം
ഇരുളിലേയ്ക്കും ചിലപ്പോഴെങ്കിലും
വെളിച്ചത്തിലേയ്ക്കും...