എന്റെ കൂട്ടുകാർ
ഒരു നീലരാവും കൂടിതാ വിട വാങ്ങവേ
ഓർമ്മകൾ താലോലിച്ചു
നീറും മനസുമായി
ഉറങ്ങുവാൻ പോകും നേരം...
ഓർമ്മകൾ താലോലിച്ചു
നീറും മനസുമായി
ഉറങ്ങുവാൻ പോകും നേരം...