...

36 views

ലഹരി
കാർമൂടിയ നിന്റെ
യവ്വനത്താൽ
പകുത്തുമാറ്റിയാ
ഹൃദയഭാഗത്തിൻ
തുടിപ്പിലിനി
നിനക്കായ്
നിലയ്ക്കാത്ത
വളപൊട്ടി-
ന്നാരവം മാത്രം.